Insight മാന്യമായി പെരുമാറുക By Binu Vadakkencherry Last updated Dec 22, 2017 Share മറ്റുള്ളവരുടെ പെരുമാറ്റ വൈകല്യങ്ങൾ ക്ഷമികാതെ സൗഹൃദം തുടരാനാവില്ല. നമ്മുടെ വൈകല്യങ്ങളും പരിമിതികളും മറ്റുള്ളവര്‍ സഹിക്കുന്നത്കൊണ്ട് ചുരുങ്ങിയതു മാന്യമായി പെരുമാറാൻ നമൂക്ക് കഴിയണം. Share
Comments are closed.