My App
ആൻഡ്രോയിഡ് വായനക്കാർക്കായി സന്തോഷ വാർത്ത!
നിങ്ങൾക്കായി ഇതാ പുതിയ സൗജന്യ മൊബൈൽ ആപ്പ്!!
ലേഖനങ്ങൾ (Mal/Eng), കഥകൾ, ഭാവനകൾ, ചെറുചിന്തകൾ, അഭിമുഖങ്ങൾ, കവിതകൾ, പി.ഡി എഫ് ബുക്ക് (ഉപദേശിയുടെ കിണർ), എം പി 3 ഗാനം (നിൻ സ്നേഹം എന്നിൽ..) തുടങ്ങി പുതിയതും പഴയതുമായി ഞാൻ രചിച്ച വ്യത്യസ്ത വിഭവങ്ങൾ കോർത്തിണക്കാനുള്ള ഒരു എളിയ ശ്രമമാണ് “Binu Vadakkencherry” മൊബൈൽ ആപ്പ്.
ഡൗൺലോഡ് ചെയ്യുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://play.google.com/
Shalom Design S2dio ആണ് നിർമാതാക്കൾ.
ഡൗൺലോഡ് ചെയ്യുക, ഇഷ്ടമായാൽ കൂട്ടുക്കാർക്കായി ഷെയർ ചെയ്യുക, റേറ്റ് (5 * ) ചെയ്യുക.