ശുഭചിന്ത: അതൊരു ഗുഹയായിരുന്നു
അതൊരു ഗുഹയായിരുന്നു ….
#ഗുഹ (John 11.38)
നാം നിശ്ചയിച്ച സമയപരിധിക്കുള്ളിൽ വിടുതൽ ലഭിച്ചിലെങ്കിൽ
നമ്മുടെ പ്രാര്‍ത്ഥനകൾ നിര്‍ത്തിയെങ്കിൽ,
അപ്രതീക്ഷമായി ഗുരു നമ്മുടെ അടുക്കൽ വരും…
അപ്പോൾ നാം വെച്ചതായ ബലഹീനമാകുന്ന കല്ലുകൾ ഉരുട്ടി മാറ്റുക,
അവനിൽ പൂര്‍ണമായി വിശ്വോസിക്കുക !
നാറ്റം വെച്ച നമ്മുടെ വിഷയത്തിൽമേൽ ഒരു ഉയ്യര്പ്പ് കാണാം. അത് ദേശത്തിനെ നടക്കുന്ന അത്ഭുതമാകും!!
കുറേനാളുകളായി പ്രാര്‍ത്ഥിച്ചിട്ടും വിടുതൽ കിട്ടാതെ വരുമ്പോൾ നാം തീര്‍ക്കുന്ന ‘ഗുഹ’ക്കുളിൽ നിരാശപ്പെടാതെ, വിശ്വാസിക്കുക മാത്രം ചെയുകയാണെങ്കിൽ…
വിടുതലിലെന്നു വിധിയെഴുതി അടക്കിയ വിഷങ്ങൾ ഉയര്‍ക്കും !
അതെ ഗുഹക്കുള്ളിൽ വിശ്രമിക്കുവാൻ ഉള്ളതല്ല നമ്മുടെ ജീവിതം,
അനേകര്‍ക്ക് അത്ഭുതവിഷമായി ജീവനുള്ള ദേശത്തു ജീവനുള്ള സാക്ഷിയായി ജീവിക്കുവാനുള്ളതാണ്.
“ലാസരെ പുറത്തു വരുക”
ശുഭദിനം l ബി.വി
Comments are closed.