സൗമ്യത ദൗർലബ്യമല്ല

ശുഭചിന്ത:

സദാ നാം ഉണർന്നിരിക്കാൻ,
കുറച്ചു ശത്രുക്കൾ ഉള്ളത് നല്ലതാണ്.
തക്കം കിട്ടിയാൽ കല്ലെറിയാനും, മുഖപുസ്തക ചുവരിൽ
ചെളിവാരിയെറിയാനും പതിയിരിക്കുന്ന ഫ്രീക്കൻമാരായ
ഫൈക്കെന്മാരും ഒന്നൊർക്കുക്ക 
‘മൗന്യം, നിങ്ങളുടെ വിജയമല്ല ‘

സൗമ്യത ഒരു ദൗർലബ്യമായി കണക്കാകരുത്!

പഴയനിയമത്തിൽ സൗമ്യനായ മോശ
ജനത്തിന്റെ ഇഷ്ട്ടത്തിനോത്തു അരങ്ങേറിയ അഹരോന്യ ആരാധന കണ്ടോപ്പോൾ പ്രതികരിച്ചു ,
പുതിയ നിയമത്തിൽ സ്വര്ഗ്ഗരാജ്യത്തെ കുറിച്ച് പ്രസംഗിചും രോഗികളെ സൗഖ്യപെടുത്തിയും സൌമ്യനായ ക്രിസ്തു ദേവാലയത്തെ കള്ളന്മാരുടെ ഗുഹയാക്കിയവർകെതിരെ ചാട്ടവാർ എടുത്തവനാണ് .

ആത്മാവിന്റെ ഫലമായ സൗമ്യത മനുഷ്യരുടെ വിലകുറഞ്ഞ നാടകത്തെ കണ്ടിലെന്ന് നടിക്കുമ്പോൾ തന്നെ ദൈവത്തോടുള്ള ബന്ധത്തിൽ അവന്റെ
കൽപ്പനകൾ പാലിക്കുന്നതിൽ എരിവുള്ളരാണ് ഞങ്ങൾ.

ശുഭദിനം | ബി വി

Comments are closed.