Binu Vadakkencherry
മുഖമൊഴി | നന്ദിയോടെ…
ബാല്യകാലത്ത് കഥകളും നോവലുകളും വായിക്കുവാന്‍ ഏറെ ഇഷ്ട്ടമായിരുന്നു. പഞ്ചായത്ത് ലൈബ്രറിയില്‍ നിന്നും പഴമയുടെ ഗന്ധമുള്ള പുസ്തകങ്ങള്‍ എന്നെ അക്ഷരലോകത്തിലേക്ക് എത്തിക്കുകയായിരുന്നു . ഓരോ കഥകളിലൂടെയും സഞ്ചരിക്കുബോഴും ആ കഥ ഞാന്‍ എഴുതിയാല്‍ എങ്ങനെയുണ്ടാകും എന്ന തോന്നല്‍ ഭരിക്കുമ്പോള്‍ ഞാന്‍ സ്വന്തമായി കുത്തികുറിക്കാന്‍ ആഗ്രഹിക്കുമെങ്കിലും അതെല്ലാം വിഫല ശ്രമമായി മാറി.
കൂടുതല്‍ വായനക്കായി ക്ലിക്ക് ചെയ്യുക
Read articles, stories fictions, and many more items written by Binu Vadakkencherry.
[post_grid id=”616″]