Poem കവിത: നിനക്കുമുണ്ടൊരു ആശ! നിനക്കുമുണ്ടൊരു ആശ! പനിനീർ ഷപ്പംപോൽ നിൻ വദനത്തെ പലതുള്ളി മഞ്ഞിൻ കണങ്ങൾ പകരുന്ന ആനന്ദദളങ്ങളിൽ പ്രസന്നമാകും നിനക്കുമുണ്ടൊരു ആശ……