Thoughts ശുഭചിന്ത: പ്രതിസന്ധികൾ നന്മയായി മാറുമ്പോൾ പ്രതിസന്ധികളിൽ പ്രമാണം കൈവിടാത്ത ഭക്തനെ നോക്കി ലോകം പറയും "ഇതോടെ അവന്റെ കഥ തീരും" എന്ന്, എന്നാൽ പ്രതീക്ഷയുടെ ഓരോ വാതിലുകളും അടയുമ്പോഴും!-->!-->…
Capsule Thoughts ശുഭചിന്ത: വീണാലും… ഏതു പ്രതിസന്ധിയെയും ധൈര്യത്തോടെ നേരിട്ടു ചങ്കൂറ്റം കാട്ടുന്നവരെ നോക്കി ആളുകൾ പറയാറുണ്ട് "ഇവനൊക്കെ എങ്ങനെ വീണാലും നാലുകാലിലെ വീഴൂ..."…
Capsule Thoughts ശുഭചിന്ത: ഹൃദയങ്ങളെ തൂക്കി നോക്കുന്നവൻ കോസ്മെറ്റിക്ക് സാമഗ്രഹികൾ മാറി മാറി വദനത്തിൽ തേച്ചു താത്കാലിക സൗന്ദര്യം വരുത്തിയ മുഖത്തിലെ ആത്മീയ കപടത മറക്കാൻ ഷാളും ചുറ്റികൊണ്ടും…
Capsule Thoughts ശുഭചിന്ത: ജ്ഞാനം ജ്ഞാനം എന്നത് ഒരാൾക്ക് ലഭിച്ച അറിവിനെ സാമർത്യത്തോടും ചാതുര്യത്തോടും പ്രാവർത്തികമാക്കുന്നതാണ്. അറിവ് എന്നത് മാതാപിതാക്കൾ, അധ്യാപകർ, ബോധകർ…